"അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
# അധ്യാപകർ ചെലുത്തുന്ന സ്വാധീനം ശാശ്വതമായിരിക്കും. ഹെൻടി ആഡംസ്
# ഏറ്റവും നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് ഹൃദയത്തിൽ നിന്നായിരിക്കും . ഗ്രന്ഥങ്ങളിൽ നിന്നല്ല. അജ്നാത കർത്താവ്
Line 4 ⟶ 5:
# വളരുന്ന തലമുറയെ അഭ്യസിപ്പിക്കുന്നതിനേക്കാൽ ശ്രേഷ്ഠ്മായ രാജ്യസേവനം വേറൊന്നില്ല (സിസറൊ)
# ഒരു നല്ല അധ്യാപകൻ മെഴുകുതിരിപോലെയാണ്. അന്യർക്ക് വെളിച്ചം പകർന്നു കൊടുത്തുകൊണ്ട് സ്വയം ഇല്ലാതാവുന്നു. അജ്നാത കർത്താവ്
 
==അധ്യാപനത്തെപ്പറ്റിയുള്ള പഴഞ്ചൊല്ലുകൾ==
#ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യനു
#ഗുരുനാഥൻ നിന്നു മുള്ളിയാൽ ശിഷ്യൻ നടന്നുമുള്ളും
#ഗുരുവില്ലാത്ത വിദ്യ വിദ്യയാകാ
#ആശാട്ടി പെറ്റിട്ടല്ല ആശാനുണ്ടാകുന്നത്
#ആശാനു കൊടുക്കാത്തത് ആരാനു കൊടുത്തു
#ആശാനുപിഴച്ചാൽ ഏത്തമില്ല
#ആശാനുമച്ചിയും അവരവർക്ക് ബോധിച്ച പോലെ
#ആശാനും അടവ് പിഴ്സ്യ്ക്കും
#ആശാൻ വീണാലടവ്
#
 
 
"https://ml.wikiquote.org/wiki/അധ്യാപകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്