"അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
# അധ്യാപകർ ചെലുത്തുന്ന സ്വാധീനം ശാശ്വതമായിരിക്കും. ഹെൻടി ആഡംസ്
# ഏറ്റവും നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് ഹൃദയത്തിൽ നിന്നായിരിക്കും . ഗ്രന്ഥങ്ങളിൽ നിന്നല്ല. അജ്നാത കർത്താവ്
# എന്റെ ജീവൻ കടപ്പെട്ടിരിക്കുന്നത് എന്റെ പിതാവിനോടായിരിക്കും .എന്നാൽ എന്റെ ജീവിതം കടപ്പെട്ടിരിക്കുന്നത് എന്റ് ഗുരുവിനോടാണ് . അലക്ഷാണ്ടർ ചക്രവർത്തി.
#
 
==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>==
# എല്ലാം പഠിപ്പിക്കുന്നവൻ ഒരു നല്ല അധ്യാപകനായിരിക്കില്ല (ഇംഗ്ലീഷ്)
"https://ml.wikiquote.org/wiki/അധ്യാപകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്