"ഇ.എം.എസ്. നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും
Content deleted Content added
പുതിയ താൾ: ==സോഷ്യലിസം== സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാൻ നാം ആഗ്രഹിക്കുന്ന...
(വ്യത്യാസം ഇല്ല)

17:37, 15 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യലിസം

സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാൻ നാം ആഗ്രഹിക്കുന്നു. അത് നിലവിൽ വരുത്താൻ നാം ശ്രമിക്കുന്നു - ഇതാണ് സാങ്കൽപ്പിക സോഷ്യലിസം. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും മുതലാളിത്തം തകർന്ന് സോഷ്യലിസം രൂപം കൊള്ളും. അത് അനിവാര്യമാണ് - ഇതാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനം. (മാർക്സിസ്റ്റ് ക്ലാസിക്കുകൾ)