"കരുണാകരഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:

ഗുരുവാണി

ഞാൻ വിശ്വസിക്കുന്ന മതം സൌഹാർദ്ദത്തിന്റേതാണ് , സാഹോദര്യത്തിന്റേതാണ്, സത്യത്തിന്റേതാണ്.

നിങ്ങൾ ചക്രവർത്തിയെപ്പോലെ അന്തസ്സുള്ളവനും ഒരു ദാസനെപ്പോലെ വിനയമുള്ളവനും ആയിരിക്കണം.

"ഞാൻ വിശ്വസിക്കുന്ന മതം സൌഹാർദ്ദത്തിന്റേതാണ് , സാഹോദര്യത്തിന്റേതാണ്, സത്യത്തിന്റേതാണ്."

ഒരു ചെറിയ ജീവിയിൽ നിന്നുപോലും പടിക്കാനുണ്ട് ,എല്ലാറ്റിൽ നിന്നും പടിച്ച് തന്റെ പ്രവർത്തികൊണ്ട് ഒരാളെയെങ്കിലും നന്നാക്കും എന്നൊരു വാശി പുലർത്തണം.

"നിങ്ങൾ ചക്രവർത്തിയെപ്പോലെ അന്തസ്സുള്ളവനും ഒരു ദാസനെപ്പോലെ വിനയമുള്ളവനും ആയിരിക്കണം."

മക്കൾക്കുവേണ്ടി ധനം സമ്പാദിച്ചു വയ്ക്കുന്നതിനേക്കാൾ അവരെ കർമ്മശേഷിയുള്ളവരായി വളർത്തുന്നതാണ് നല്ലത്.

"ഒരു ചെറിയ ജീവിയിൽ നിന്നുപോലും പടിക്കാനുണ്ട്പഠിക്കാനുണ്ട് ,
എല്ലാറ്റിൽ നിന്നും പടിച്ച്പഠിച്ച് തന്റെ പ്രവർത്തികൊണ്ട് ഒരാളെയെങ്കിലും നന്നാക്കും എന്നൊരു വാശി പുലർത്തണം."

ത്യാഗം പ്രചരിപ്പിക്കുന്നതിനേക്കാൾ സ്വായത്തമാക്കുന്നതാണ് ഉത്തമം.

"മക്കൾക്കുവേണ്ടി ധനം സമ്പാദിച്ചു വയ്ക്കുന്നതിനേക്കാൾ അവരെ കർമ്മശേഷിയുള്ളവരായി വളർത്തുന്നതാണ് നല്ലത്."

"ത്യാഗം പ്രചരിപ്പിക്കുന്നതിനേക്കാൾ സ്വായത്തമാക്കുന്നതാണ് ഉത്തമം."

അവലംബം

ശാന്തിഗിരി "ഗുരുവാണി"
"https://ml.wikiquote.org/wiki/കരുണാകരഗുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്