"കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,826 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: es:Niñez)
*പിള്ളനോവിൽ കള്ളനോവില്ല
*പിള്ളരുടെ മോഹം പറഞ്ഞാൽ തീരും മൂരിയുടെ മോഹം മൂളിയാൽ തീരും
*കരയുന്ന കുഞ്ഞിനേ പാലുള്ളൂ
==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>==
# സന്താനങ്ങൾ കോടാലി പോലെയാണ്.വേദനിച്ചാലും ചുമലിലേറ്റിയേ പറ്റൂ (ആഫ്രിക്കൻ)
# തിന്നുന്ന കുഞ്ഞിനു ശകാരമില്ല (ആഫ്രിക്കൻ)
# നടക്കാനാവുംവരെ ഇഴഞ്ഞേ പറ്റൂ (ഡാനിഷ്)
#മാതാപിതാക്കളെ ഭയക്കാത്ത കുട്ടിക്ക് ആയുസ്സുണ്ടാവില്ല ( ആഫ്രിക്കൻ)
#പിതാവിനെ നഷ്ടപ്പെട്ട കുഞ്ഞ് പാതി അനാഥനാണ് മാതാവിനെ നഷ്ടപ്പെട്ട കുഞ്ഞു തീർത്തും അനാഥനാണ് (ഈസ്റ്റോണിയൻ)
# അചഛൻ കരയാനിടവരുന്നതിനേക്കാൾ നല്ലത് കുട്ടി കരയുന്നതാണ് (യിഡ്ഡിഷ്)
# ഓമനക്കുഞ്ഞിനെ അടിച്ചു വളർത്തുക (ജപ്പാനീസ്)
#ഇഴയുന്ന കുഞ്ഞേ നടക്കാൻ പഠിക്കൂ (ആഫ്രിക്കൻ)
#നല്ല കുഞ്ഞിനെ ശകാരിക്കൂ അവൻ ചീത്തയാവാതിരിക്കാൻ<br />ചീത്ത കുഞ്ഞിനെ ശകാരിക്കൂ അവൻ കൂടുതൽ വഷളാവാതിരിക്കാൻ (ഡാനിഷ്)
 
==അവലംബം==
<references/>
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{wiktionary|കുട്ടി}}
1,497

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/10788" എന്ന താളിൽനിന്ന് ശേഖരിച്ചത്