"സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ ==അവലംബം== <references/> എന്നാക്കിയിരിക്കുന്നു
ലോഗ്ഗിൻ മറന്നു പോയി വീണ്ടും
വരി 1:
#ഒരു ഭീരുവിന് സ്നേഹിക്കാനാവില്ല. സ്നേഹിക്കുക എന്നത് ധീരന്റെ ലക്ഷണ്മാണ്. മഹാത്മാ ഗാന്ധി.
#ഒരു പുരുഷൻ പ്രേമത്തിൽ അകപ്പെടുന്നത് കണ്ണുകൾ കാരണമാണ്. സ്ത്രീയാകട്ടെ കാതുകൾകാരണവും.
#എന്റെ സൗന്ദര്യം കണ്ടിട്ടാണോ എന്നെ സ്സ്നേഹിക്കുന്നത്? അതോ സ്നേഹിക്കപ്പെടുന്നതാണോ എന്റെ സൗന്ദര്യത്തിനു കാരണം.?
# ഒരു ചുംബനം ഒരു കോമയോ, ചോദ്യചിഹ്നമോ, ആശ്ചര്യചിഹ്ന്മോ ആകാം, ഒരോ സ്ത്രീയും അത് തിരിച്ചറിയാൻ പഠിച്ചിരിക്കേണ്ടതാണ്.
#സ്നേഹിക്കാൻ ഞാൻ പഠിച്ചു. എന്നാൽ നിർത്താൻ എനിക്കറിയില്ല.
#പ്രേമം സ്വർഗ്ഗമാണ്. നരകവും. തോമസ് ഡെക്കർ
==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>==
# പഴക്കം ചെന്നാലും പ്രണയം തുരുമ്പിക്കുന്നില്ല ( റഷ്യൻ)
# പ്രണയം ഒരു രോഗമാണെങ്കിൽ ക്ഷമയാണ് ഔഷധം (ആഫ്രിക്കൻ)
# പ്രണയമുള്ളിടത്ത് അസൂയയുമുണ്ട് ( സ്കോട്ടിഷ്)
# പ്രണയം അന്തപുരങ്ങളിലും ചെറ്റകുടിലിലും തങ്ങും ( ഇംഗ്ലീഷ്)
 
==അവലംബം==
"https://ml.wikiquote.org/wiki/സ്നേഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്