"സ്ത്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>==
#ചെറിയ സ്ത്രീക്കും വലിയ വായ് ഉണ്ടാവും (യിഡ്ഡിഷ്)
#ഏഷണിക്കാരികളാണ് സർവ്വ കലഹങ്ങൾക്കും ഹേതു ( പോർച്ചുഗീസ്)
#ഒരു സുന്ദരി ഒന്നുകിൽ വിഡ്ഡിയായിരിക്കും അല്ലെങ്കിൽ അഹങ്കാരി ( സ്പാനിഷ്)
#വാഗ്മിയായ പുരുഷനെക്കാൾ മൗനിയായ സ്ത്രീ നല്ലൂ ( ഇംഗ്ലീഷ്)
#മിതവ്യയം ശീലിച്ച സ്ത്രീ വീടിന്റെ സമ്പത്താണ് ( മാൾട്ട)
#താൻ സ്നെഹിക്കുന്നവനെയല്ല തന്നെ സ്നേഹിക്കുന്നവനെ വിവാഹം കഴിക്കുന്നവളാണ് ബുദ്ധിമതി( സ്ലോവിനിയ)
#പിശാചിനു ചെയ്യാൻ പറ്റാത്തതും സ്ത്രീ പറ്റിച്ചെന്നിരിക്കും (ഇംഗ്ലീഷ്)
#സ്ത്രീകൾ പുറത്തേക്കിറങ്ങുന്നത് കാഴ്ചകൾ കാണാൻ മാത്രമല്ല. കാണപ്പെടാൻ വേണ്ടിയിട്ടുകൂടാണ് (ഹീബ്രു)
#അറിഞ്ഞുകൂടാത്ത കാര്യങ്ങൾ മാത്രമേ ഒരു സ്ത്രീക്ക് സൂക്ഷിക്കാൻ സാധിക്കൂ ( ഫ്രഞ്ച്)
 
.
 
== പുറത്തേക്കുള്ള കണ്ണികൾ ==
==അവലംബം==
"https://ml.wikiquote.org/wiki/സ്ത്രീ" എന്ന താളിൽനിന്ന് ശേഖരിച്ചത്