"ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
*തന്നതു തന്നതു തിന്നീടുമ്പോൾ പിന്നെയും ദൈവം തന്നീടുന്നു.
*തന്നതു തന്നതു തിന്നിരുന്നാൽ പിന്നെയും തമ്പുരാൻ തന്നിരിക്കും
 
==മറ്റു ഭാഷാചൊല്ലുകൾ ==
*ആവശ്യമുള്ളതെല്ലാം ദൈവത്തോട് ചോദിച്ചോളൂ, എന്നാൽ കൈയ്യില്ലുള്ള തുറുപ്പ് ചീട്ട് വിട്ട് കളയരുത് (അർമീനിയൻ)
*ദൈവത്തിനുപോലും എല്ലാവരേയും തൃപ്തിപ്പെടുത്താൻ സാധിക്കില്ല (റുമേനിയൻ)
*ആദ്യം ദൈവത്തെഭയക്കുക. അതിനു ശേഷം ഭയക്കേണ്ടത് ദൈവഭയം ഇല്ലാത്തവനെയാണ് (പോളിഷ്)
* വാതിൽ മുട്ടാതെ കടന്നു വരുന്ന അതിഥിയാണ് ദൈവം(ഇംഗ്ലീഷ്)
*ദൈവം സുഖപ്പെടുത്തുന്നു. വൈദ്യൻ കാശു വാങ്ങുന്നു. (ഡച്ച്)
*ദൈവം വൈകിക്കാറുണ്ട്, പക്ഷെ ഒരിക്കലും മറന്നു പോകാറില്ല (ഗ്രീക്ക്)
*ബുദ്ധിയും സൗന്ദര്യവും ദൈവം ഒന്നിപ്പിച്ചില്ല (പോളിഷ്)
*ദൈവം കൂലി തരുന്നത് ദിവസത്തില്ലോ മാസത്തില്ലോ അല്ല. ഏറ്റവും അവസാനത്തിലാണ്. (ഡച്ച്)
*ദൈവം പല്ലുകൾ തന്നത് നാക്കിന് തടയിടനാണ് (ഗ്രീക്ക)
*പക്ഷിക്കൾക്കു ദൈവം ഭക്ഷണം കൊടുക്കുന്നുണ്ട്. പക്ഷെ അവ പറന്നു തന്നെ നേടണം (ഡച്ച്)
*പക്ഷികൾക്ക് ദൈവം ഭക്ഷണം കൊടുക്കുന്നു. പക്ഷെ കൂട്ടിലേക്ക് എത്തിച്ചു കൊടുക്കാറില്ല (സ്വീഡിക്ഷ്)
*ഒരോ മനുഷ്യന്റ് ശക്തിക്കനുസൃതമായ കുരിശ് ദൈവം അവനു നൽക്കുന്നു (റഷ്യൻ)
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikiquote.org/wiki/ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്