"മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
#മരണമടുത്തവന് മരുന്നെന്തിന്
#മരണവാതില്ലല്ലാത്ത വാതില്ലെല്ലാം അടയ്ക്കാം
 
==മറ്റു ഭാഷാചൊല്ലുകൾ == <ref>The Prentice Hall Encyclopedia of World Proverbs</ref>
#മരണത്തിൽ മാത്രമാണ് ഏവരും തുല്യരാവുന്നത് (ചെക്ക് )
# തടിച്ച ചക്രവർത്തിയേയും മെലിഞ്ഞ ഭിക്ഷക്കാരനേയും മരണം അനായാസം ചുമക്കും (റഷ്യൻ)
#നിൽക്കുകയാണോ, ഇരിക്കുകയാണോ എന്നൊന്നും നോക്കാതെയാണ് മരണം കടന്നു വരുന്നത് ( ഫിലിപ്പീൻസ്)
#ഒരു കാരണവുമില്ലാതെ മരണം വരാറില്ല (ഐറിഷ്)
# കാലനു കണ്ണില്ല (ആഫ്രിക്കൻ)
# കയറിയാൽ തിരിച്ചിറങ്ങാൻ പറ്റാത്ത കിടപ്പു മുറിയാണ് മരണം ( ആഫ്രിക്കൻ)
#മരണമാണ് അവസാനത്തെ വൈദ്യൻ ( സ്വീഡിഷ്)
#മരണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നവൻ ജീവിതത്തെക്കുറിച്ച് ഉറപ്പില്ലാത്തവനാകുന്നു (യിഡിഷ്)
#വീട്ടിലേക്ക് മടങ്ങുന്നതായി മരണത്തെ കാണുക (ചൈനീസ്)
#കുഞ്ഞുങ്ങൾ ഇരുട്ടിനെ ഭയപ്പെടുന്നത് പോലെയാണ് മുതിർന്നവർ മരണത്തെ ഭയപ്പെടുന്നത് (ഇംഗ്ലീഷ്)
 
== പുറം കണ്ണികൾ ==
"https://ml.wikiquote.org/wiki/മരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്