"സോക്രട്ടീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
#പിരിയേണ്ട സമയമിതാ വന്നെത്തിയിരിക്കുന്നു.നാം വഴിപിരിയുകയാണ്.ഞാൻ മരിക്കാനും നീ ജീവിക്കാനും .ഏതാണെന്ന് നല്ലതെന്ന് ദൈവം മാത്രം അറിയുന്നു.
#തെറ്റ് അകലുകയും സത്യം കണ്ടെത്തുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം
#ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ രണ്ടാണ്. ഒന്ന് , നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകൃതമാകുക. രണ്ട് അവ സഫലീകൃതമാകാതിരിക്കുക
#കാർഷിക പ്രശ്നങ്ങളെക്കുറിച്ച് ഒന്നും തന്നെ അറിയാത്തവൻ, രാഷ്ട്രനേതാവാകാൻ യോഗ്യനേ അല്ല.
#എനിക്ക് ആവശ്യമില്ലാത്ത എന്തുമാത്രം കാര്യങ്ങളാണ് ഉള്ളത്!
#സുഹൃത്ത് ബന്ധങ്ങൾ വളരെ മെല്ലെ മാത്രം സ്ഥാപിക്കുക , എന്നാൽ സഥാപിച്ചു കഴിങ്ങാലോ അതിൽ ദൃഡമായി ഉറച്ചു നിൽക്കുക
#ജീവിക്കുക എന്നതിലല്ല കാര്യം . നന്നായി ജീവിക്കുക എന്നതിലാണ്
#ലോകത്തെ മാറ്റിമറിക്കാൻ ഇറങ്ങിതിരിക്കുന്നവൻ ആദ്യം സ്വയം മാറ്റിമറിയ്ക്കട്ടെ
#എനിക്ക് അറിവില്ല , എന്ന തിരിച്ചറിവ് മാത്രമാണ് എനിക്കുള്ള അറിവ്
 
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikiquote.org/wiki/സോക്രട്ടീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്