"കൺഫ്യൂഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ar, az, bg, bs, ca, cs, da, de, el, eo, es, fa, fi, gl, he, hr, hu, hy, it, ja, ka, ko, ku, la, lt, nl, no, pl, pt, ro, ru, sk, sl, sr, sv, th, tr, uk, vi, zh
No edit summary
വരി 12:
#കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക.
# തുല്യരെ മാത്രം സുഹൃത്തായി സ്വീകരിക്കുക
#ഒരിക്കലും ചതിക്കാത്ത ആത്മസുഹൃത്താണ് മൗനം
#നിങ്ങൾ നന്നായി സ്നേഹിക്കുന്ന ഒരു തൊഴിൽ ഉപജീവനത്തിനായി തിരഞ്ഞെടുക്കുക. എങ്കിൽ പിന്നെ ഒരു ദിവസം പോലും അധ്വാനിക്കേണ്ടി വരില്ല.
#ആയിരം കാതങ്ങളുടെ യാത്രയായിരുന്നാലും തുടങ്ങുന്നത് ഒരൊറ്റ ചുവടുവെയ്പ്പോടെയാണ്
#അന്യൂനമായ കല്ലിനെക്കാൾ നല്ലത് പോരായ്മയുള്ള വജ്രമാണ്
#ജീവിതം ലളിത തരമാണ്, നാമാണ് അതിനെ ക്ലേശതരമാക്കുന്നത്
# നല്ല ഭരണക്കർത്താക്കൾ ഭരിക്കുന്ന രാജ്യത്ത് ദാരിദ്ര്യം ലജ്ജാകരമാണ്. മോശം. ദുർഭരണമാണ് നടമാടുന്നതങ്കിൽ , സമ്പത്ത് ലജ്ജാകരമാണ്.
#അവനവന്റെ അജ്ഞത തിരിച്ചറിയുക എന്നതാണ് യഥാർഥ ജ്ഞാനം
#വീഴ്ച്ചകൾ ഒന്നുംതന്നെ പറ്റാതിരിക്കുന്നതിലല്ല മാഹാത്മ്യം. ഒരോ തവണയും എഴുന്നേൽക്കുന്നതിലാണ്.
#ഐശ്വര്യം ഉണ്ടാവുമ്പോൾ എല്ലാം കൂടി ഒരുമിച്ച് ചെലവഴിക്കരുത്.
 
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikiquote.org/wiki/കൺഫ്യൂഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്