"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

111 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
No edit summary
'''[[:W:മഹാത്മാ ഗാന്ധി|മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി]]''' ([[:W:ഗുജറാത്തി|ഗുജറാത്തി]]: મોહનદાસ કરમચંદ ગાંધી) അഥവാ '''മഹാത്മാ ഗാന്ധി''' (1869 ഒക്ടോബർ 2 - 1948 ജനുവരി 30) [[:W:ഇന്ത്യ|ഇന്ത്യയുടെ]] രാഷ്ട്രപിതാവാണ്‌. അഹിംസയിലൂന്നിയ [[:W:സത്യാഗ്രഹം|സത്യാഗ്രഹം]] എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായിരുന്നു. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു.
== ഗാന്ധിജിയുടെ വചനങ്ങൾ ==
* പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.
* ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണു. എന്തന്നാൽ അത് വെറും നൈമിഷികം മാത്രം.
* എന്റെ ജീവിതമാണ് എന്റെ സന്ദേശം.
* പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
* കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
* കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ.
* ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.
* സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
* നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
* സത്യം ദൈവമാണുദൈവമാണ്.
* ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം
* ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ
* കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
* സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം
*"ഞാന് ചോക്ലേറ്റുകളിലൽഞാൻ ചോക്ലേറ്റുകളിൽ മരണത്തെ കാണുന്നു"
* പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും.
* ഞാൻ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി.
* സത്യം ആണ് എന്റ ദൈവം .ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഞാൻ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
22

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/10603" എന്ന താളിൽനിന്ന് ശേഖരിച്ചത്