"ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
#ശാസ്ത്രം ഒരു ജനതയുടേയും രാഷ്ട്രത്തിന്റേയും കുത്തകയല്ല. ലൂയി പാസ്ച്ചർ.
#ശാസ്ത്ര ശക്തി ആത്മീയ ശക്തിയെ അതിജയിച്ചിരിക്കുന്നു. ഇന്ന് നമ്മുക്ക് ലക്ഷ്യത്തിൽ കൃത്ത്യമായെത്തുന്ന മിസൈലുകളും, ലക്ഷ്യ ബോധമില്ലാത്ത ജനങ്ങളുമാണുള്ളത്. മാർട്ടിൻ ലൂഥർ. കിംഗ് ജൂനിയർ
#എന്റെ കണ്ടുപിടിത്തങ്ങൾ ഒന്നും തന്നെ ആകസ്മികമായോ അബദ്ധവശാലൊഅബദ്ധവശാലോ സംഭവിച്ചതല്ല. അവ കഠിനാധ്വാനത്തിന്റെ ഫലമാണ്. തോമസ് ആൽവാ എഡിസൺ.
# ഇതു വരെഇതുവരെ ആർക്കും മനസ്സിലാവാതിരുന്ന കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുകൊടുക്കാൻ ശാസ്ത്രം ശ്രമിക്കുന്നു.കവിത എന്നത് നേരെ തിരിച്ചാണ്. പോൾ ഡൈറാക്ക്.
# സാങ്കേതിക രംഗത്ത് നാം കൈവരിച്ചിരിച്ചു കഴിഞ്ഞിരിക്കുന്ന പുരോഗതി, മനുഷ്യത്തത്തേയും കവച്ചുവച്ചിരിക്കുന്നു എന്നത് നഗ്നമായ യാഥാർത്ഥ്യം മാത്രമാണ് - ആൽബർട്ട് ഐൻസ്റ്റീൻ
#കൂടുതൽ കാര്യക്ഷമമായി പിന്നോക്കം പോകാൻ മാത്രമേ സാങ്കേതിക പുരോഗതി ഉപകരിച്ചിട്ടുള്ളൂ- ആൾഡസ് ഹക്സ്ലി
"https://ml.wikiquote.org/wiki/ശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്