"തിരുവള്ളുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

255 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1:
*നല്ല വാക്കു പറയാൻ സാധിക്കുമ്പോൾ അത് ചെയ്യാതെ അസ്വീകാര്യമായ വർത്തമാനം പറയുന്നത്, മധുരപഴം നിൽക്കെ പച്ചപഴം ഭക്ഷിക്കുന്നത് പോലെയാണ്
*അക്ഷരങ്ങൾ ഉപയോഗിക്കുന്ന കലയും അക്കങ്ങൾ ഉപയോഗിക്കുന്ന ശാസ്ത്രവുമാണ് ജീവിക്കുന്ന മനുഷ്യരുടെ രണ്ട് കണ്ണൂകൾകണ്ണുകൾ
*ആഴത്തിൽ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു. പഠനമേറുന്തോറും ജ്ഞാനമേറുന്നു.
*ധൂർത്തന് ധനമഹത്ത്വത്തെക്കുറിച്ചറിയില്ല;മാംസം ഭക്ഷിക്കുന്നവന് കാരുണ്യത്തിന്റെ മഹത്ത്വവും
*
#
148

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/10503" എന്ന താളിൽനിന്ന് ശേഖരിച്ചത്