"തിരുവള്ളുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: *നല്ല വാക്കു പറയാൻ സാധിക്കുമ്പോൾ അത് ചെയ്യാതെ അസ്വീകാര്യമായ വർ...
(വ്യത്യാസം ഇല്ല)

14:37, 18 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

  • നല്ല വാക്കു പറയാൻ സാധിക്കുമ്പോൾ അത് ചെയ്യാതെ അസ്വീകാര്യമായ വർത്തമാനം പറയുന്നത്, മധുരപഴം നിൽക്കെ പച്ചപഴം ഭക്ഷിക്കുന്നത് പോലെയാണ്
  • അക്ഷരങ്ങൾ ഉപയോഗിക്കുന്ന കലയും അക്കങ്ങൾ ഉപയോഗിക്കുന്ന ശാസ്ത്രവുമാണ് ജീവിക്കുന്ന മനുഷ്യരുടെ രണ്ട് കണ്ണൂകൾ
  • ആഴത്തിൽ ചെല്ലുന്തോറും നീരുറവയുടെ വ്യാപതിയേറുന്നു. പഠനമേറുന്തോറും ജ്ഞാനമേറുന്നു.
"https://ml.wikiquote.org/w/index.php?title=തിരുവള്ളുവർ&oldid=10486" എന്ന താളിൽനിന്ന് ശേഖരിച്ചത്