"സോക്രട്ടീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: #ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക. ഭക്ഷിക്കാൻ വേണ്ടി ജീവിക്കാതിരിക...
 
No edit summary
വരി 3:
#ഞാൻ ഏഥൻസ്കാരനോ, ഗ്രീക്കുകാരനോ അല്ല.ഞാൻ വിശ്വത്തിന്റെ പൗരനാണ്.
#പിരിയേണ്ട സമയമിതാ വന്നെത്തിയിരിക്കുന്നു.നാം വഴിപിരിയുകയാണ്.ഞാൻ മരിക്കാനും നീ ജീവിക്കാനും .ഏതാണെന്ന് നല്ലതെന്ന് ദൈവം മാത്രം അറിയുന്നു.
#തെറ്റ് അകലുകയും സത്യം കണ്ടെത്തുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം
"https://ml.wikiquote.org/wiki/സോക്രട്ടീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്