"ഭഗവദ്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

363 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
*ഏതൊരുവൻ കർമ്മഫലത്തെ ആശ്രയിക്കാതെ കർത്തവ്യകർമ്മത്തെ ചെയ്യുന്നുവോ , അവൻ സന്യാസിയും യോഗിയുമാണ്. (6 - 1)
*സങ്കല്പങ്ങൾ ത്യജിക്കാത്ത ഒരാളും യോഗിയായി മാറുന്നില്ല (6-2)
*സംസാര സാഗരത്തിൽ നിന്ന്, തന്നെ താൻ തന്നെ ഉദ്ധരിക്കണം, താൻ തന്നെ അധഃപതിപ്പിക്കരുത്, എന്തെന്നാൽ താൻ തന്നെയാണ് തന്റെ മിത്രവും ശത്രുവും. (6-5)
 
==പുറത്തേക്കുള്ള കണ്ണികൾ==
555

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/10325" എന്ന താളിൽനിന്ന് ശേഖരിച്ചത്