"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിജ്ഞാനകോശമല്ല :)
No edit summary
വരി 1:
[[പ്രമാണം:Tagore3.jpg|200px|വലത്ത്|ലഘുചിത്രം|രബീന്ദ്രനാഥ് ടാഗോർ കോൽക്കട്ടയിൽ, 1915]]
രബീന്ദ്രനാഥ ടഗോർ(রবীন্দ্রনাথ ঠাকুর) 'ഗുരുദേവ്‌' എന്ന സ്വീകൃത നാമത്തിൽ അറിയപ്പെട്ടിരുന്ന ബംഗാളി കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവൽ രചയിതാവ്‌, സാമൂഹികപരിഷ്കർത്താവ്. 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.
 
==ടാഗോറിന്റെ വാക്കുകൾ==
"https://ml.wikiquote.org/wiki/രബീന്ദ്രനാഥ്_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്