"ബൈബിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
#നിങ്ങൾ അതികാലത്തു എഴുന്നേൽക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയ്ത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ.തന്റെ പ്രിയനോ അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു.(സങ്കീർത്തനം 127:2)
#മടിയാ ഉറുമ്പിന്റെ അടുക്കൽ ചെല്ലുക .അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്കുക (സദൃശ്യവാക്യങ്ങൾ 6:6)
#ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ (സദൃശ്യവാക്യങ്ങൾ 6:27)
==പുറത്തേക്കുള്ള കണ്ണികൾ==
{{Wikipedia|ബൈബിൾ}}
"https://ml.wikiquote.org/wiki/ബൈബിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്