"ബൈബിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
#മാൻ നിത്തോടുകളിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ എന്റെ ആത്മാവ് നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു (സങ്കീർത്തനം 42:1)
#ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനേക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം (സങ്കീർത്തനം 84:10)
#അവന്റെ വായ് വെണ്ണപോലെ മൃദുവായതു ,ഹൃദയത്തിലോ യുദ്ധമത്രേ.അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ, എങ്കിലും അവ ഊരിയ വാൾ പോലെയായിരുന്നു. (സങ്കീർത്തനം 55:21)
പോലെയായിരുന്നു. (സങ്കീർത്തനം 55:21)
#കണ്ണിരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും (സങ്കീർത്തനം 126:5)
 
"https://ml.wikiquote.org/wiki/ബൈബിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്