"ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
#എന്റെ കണ്ടുപിടിത്തങ്ങൾ ഒന്നും തന്നെ ആകസ്മികമായോ അബദ്ധവശാലൊ സംഭവിച്ചതല്ല. അവ കഠിനാധ്വാനത്തിന്റെ ഫലമാണ്. തോമസ് ആൽവാ എഡിസൺ.
# ഇതു വരെ ആർക്കും മനസ്സിലാവാതിരുന്ന കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുകൊടുക്കാൻ ശാസ്ത്രം ശ്രമിക്കുന്നു.കവിത എന്നത് നേരെ തിരിച്ചാണ്. പോൾ ഡൈറാക്ക്.
# സാങ്കേതിക രംഗത്ത് നാം കൈവരിച്ചിരിച്ചു കഴിഞ്ഞിരിക്കുന്ന പുരോഗതി, മനുഷ്യത്തത്തേയും കവച്ചുവച്ചിരിക്കുന്നു എന്നത് നഗ്നമായ യാഥാർത്ഥ്യം മാത്രമാണ് - ആൽബർട്ട് ഐൻസ്റ്റീൻ
"https://ml.wikiquote.org/wiki/ശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്